
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 3.5 കി.മി. മാറി ആനിക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയൂന്ന ഒരു ക്ഷേത്രമാണ് ആനിക്കാട്ടിലമ്മക്ഷേത്രം.
ആശ്രിതവത്സലയായ അമ്മയും കിരാതമൂർത്തിയായ ശിവഭഗവാനും ഒരു ശ്രീകോവിലിൽ വാണരുളുന്ന അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ആനിക്കാട്ടിലമ്മക്ഷേത്രം.ഈ ക്ഷേത്രത്തിന് 1600-ൽ പരം വർഷങ്ങളുടെ പഴക്കം ഉണ്ടന്ന് കരുതപ്പെടുന്നു.
കൂടുതൽ വായിക്കാൻ ...
Video Gallery
Anikkadu PonkalaPosted by Drisya News Live on Sunday, 8 March 2020
nearest temples
Festival Calender
Picture Gallery